Friday, 11 November 2011

അനാമിക

                               നാമിക                                                                                                           അനാമിക=മോതിരവിരൽ; പണ്ട് ബ്രഹ്മാവും മഹദേവനും തമ്മിൽ കലഹം ഉണ്ടായി.കോപത്താൽ വിറ പൂണ്ട മഹാദേവൻ ബ്രഹ്മാവിന്റെ നാലാമത്തെ തല ചെറു വിരലിനടുത്തുള്ള വിരലാൽ നുള്ളീയെടുത്തു.ഈ പ്രശ്നം മഹവിഷ്നു ഇടപെട്ട് പരിഹരിച്ചൂ. പക്ഷെ,ആ വിരലിനു നീചഭംഗം സംഭവിച്ചു.ശാപമൊക്ഷമെന്നോണം ഭുമിയിൽ വിവഹിതരകുന്നവർ ആ വിരലിൽ തന്നെ മോതിരം അണിയട്ടെ എന്നു മഹവിഷ്നു പ്രഖ്യാപിച്ചു.അന്ന് മുതലാണ് ആ വിരൽ അനമിക എന്നു അറിയപ്പെട്ടത്.രഹസ്യ സ്വഭാവം എന്ന് ഒരർത്ഥം കൂടിയുണ്ട്.

3 comments:

  1. എവിടുന്നോ പകർന്നു കിട്ടിയ അറിവു കുറിച്ചിട്ടു.

    ReplyDelete
  2. പുതിയ ബ്ലോഗിനു എല്ലാ ഭാവുകങ്ങളും.....ഈ അറിവു പങ്കുവച്ചതിനു വളരെ നന്ദി മോളൂ

    ReplyDelete
  3. വരവിനും വായനക്കും വളരെ നന്ദി.

    ReplyDelete